കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന സിനിമകളുടെ വ്യാജ സി.ടി ഇറക്കുന്നത്, നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. വ്യാജന്റെ ഉത്ഭവം എവിടെ നിന്നാണെങ്കിലും, ഗള്ഫിലാണു കൂടുതലും ഇവ വിറ്റ് പോകുന്നത്. ഇതിനുള്ള പ്രധാന കാരണം ഉയര്‍ന്ന ടിക്കറ്റ് ചാര്‍ജ് തന്നെയാകാം.
ഈ കോടികള്‍ മുടക്കുന്നു എന്നു പറയുന്നതില്‍ ഏറിയ ഭാഗവും നായക നടന്മാരുടെ പ്രതിഫലമായി നല്കുന്ന തുകയാണത്രെ..... ചിത്രത്തില്‍ കൂടെ അഭിനയിക്കുന്നവര്‍ക്ക് ചെറിയ ഒരു തുക മാത്രമാണു പ്രതിഫലമായി ലഭിക്കുക. അമ്മ വേഷം കെട്ടിയാടി ഇപ്പോള്‍ പട്ടിണിയില്‍ കഴിയുന്ന ചില താരങ്ങളെ ടെലിവിഷനിലൂടെ കാണുബോള്‍ വിഷമം തോന്നിപ്പോകുന്നു....

4 comments:
ഇത് എന്റെ കാഴ്ചപ്പാട്...നിങ്ങളുടെ ..അഭിപ്രായം എഴുതുക
കൊള്ളാം...
എല്ലാം ജനകീയ മായിക്കൊണ്ടിരിക്കുന്നു
ജനകീയ മല്ലാത്ത ഒന്നിനും ഇനിയും നിലനില്‍പ്പില്ല.
വ്യാജ സി. ഡി. ആര്‍ക്ക് എന്തു ചെയ്യാന്‍ പറ്റും
കോടികള്‍ മുടക്കി സിനിമ എടുക്കുന്നവര്‍ കഷ്റ്റപ്പെടുന്നതില് നാമെന്തിന് വ്യസനിക്കണം?
കോടികള്‍ മുടക്കുന്നവന് തന്റെ പണം തിരിച്ചുപിടിക്കാനുള്ള കഴിവും ഉണ്ടായിരിക്കും.
വ്യജ സിഡി നിര്‍മ്മിക്കപ്പെടുന്നത് അനീതി വിളയാടുമ്പോളാണ്. ജനത്തെ സിനിമാകാര്‍ .. വന്‍ ചാര്‍ജ്ജ് ഈടാക്കി ചൂഷണം ചെയ്യുംബോള് വ്യജ സിഡിയായി കടന്നുവരുന്നത് ഉപഭോക്ത്^ നീതിയാണ്. ആരോ മുടക്കുന്ന പണം തിരിച്ചുപിടിച്ചുകൊടുക്കണമെന്ന് നാം ചിന്തിക്കുന്നത് നമ്മളിലെ പണത്തോടുള്ള വിധേയത്വം കാരണമോ, അനാവശ്യമായ ആദര്‍ശബോധം കാരണമോ ആകാം.
എന്തായാലും, വ്യജ സിഡിക്ക് വിത്തുപാകുന്നത് ജന ചൂഷണം നടത്തുന്ന സിനിമാക്കാര് തന്നെയാണ്.
Post a Comment